അനന്തപുരം നായർ സമാജം മന്നം ജയന്തി ആഘോഷം നാളെ രാവിലെ 10:30ന് സ്റ്റാച്യുവിലെ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും.റിട്ടയേഡ് ഐഎഎസ് ഓഫിസർ എം നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറി ടി കെ എ നായർ മന്നം ജയന്തി സന്ദേശം നൽകും .
വി കെ മോഹനൻ അധ്യക്ഷത വഹിക്കും. പി ദിനകരൻ പിള്ള സ്വാഗതം പറയും. ഗിരീഷ് കുമാർ എസ് , ഡോ. ജയശ്രീ ഗോപാലകൃഷ്ണൻ,ബിന്ദു നായർ തുടങ്ങിയവർ പങ്കെടുക്കും .