തെലങ്കാനയില്‍ മത്സ്യമഴ. രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്യുകയാണ് ഇതിനിടെയിലാണ് ഹൈദരാബാദിലെ ജനങ്ങള്‍ക്ക് മാത്രമായി വ്യത്യസ്തമായ മഴയുണ്ടായത്. ജഗ്ടിയല്‍ നഗരപ്രദേശത്താണ് മൂന്ന് ദിവസമായി ജീവികളുടെ മഴ പെയ്യുന്നത്. മത്സ്യം മാത്രമല്ല, ഞണ്ട്, തവള തുടങ്ങിയ ജലാശയങ്ങളിലെ ചെറുജീവികളും മഴയായി ഇവിടെ പെയ്യുന്നുണ്ട്.
Residents of Jagtial town in #Telangana witnessed a rare weather phenomenon as fish ‘rain’ from the sky. The phenomenon, known as ‘animal rain’,
happens when small water animals such as frogs, crabs or small fish are swept into water spouts. #Telanganafloods pic.twitter.com/JN9P1fzG5C— Aashish (@KP_Aashish) July 10, 2022
പ്രദേശത്തെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് കരകവിയുകയാണെന്നും അധികൃതര്‍ പറയുന്നു.
English Summary: Animal rain at Telengana
You may like this video also