തന്റെ എംഎല്‍എ സ്ഥാനം രാജിവെച്ചതിനുശേഷം മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ നിലമ്പൂരിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസിനേയും, യുഡിഎഫിനേയും വല്ലാത്ത കുുഴപ്പത്തിലാക്കിയിരിക്കുകയാമണ്.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയിയെ ആണ് അന്‍വര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ആര്യടന്‍ മുഹമ്മദ് കഴിഞ്ഞ മുപ്പതു വര്‍ഷമായി മത്സരിച്ചുവിജയിച്ച മണ്ഡലമാണ് വണ്ടൂര്‍. അവിടെ അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ക്ഷൗക്കത്ത് നേരത്തെ മത്സരിച്ചതാണ്.
എന്നാല്‍ ഷൗക്കത്ത് അന്‍വറിനോട് 2016ലെ തെരഞ്ഞെടുപ്പില്‍ പാരാജയപ്പെട്ടു. 2021ലെ തിരഞ്ഞെടുപ്പില്‍ പ്രകാശനായിരുന്നു അന്‍വറിന്റെ എതിരാളി.അന്ന് പ്രകാശന്‍ ഡിസിസി പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതെന്ന പ്രകാശന്‍ മരിച്ചു.അന്‍വറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കും.

