അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ‚കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറംനാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. പ്രദർശനത്തിനെത്തുന്നു.
ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.
രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാജ്,ശൈലജ.അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്,
അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്.
തിരക്കഥ ‑അംബിക കണ്ണൻബായ്.
ഗാനങ്ങൾ — അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് ’
സംഗീതം — നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.
ഛായാഗ്രഹണം — പ്രദീപ് നായർ.
എഡിറ്റിംഗ് — അജു .അജയ്.
കലാസംവിധാനം- അശോക് നാരായണൻ.
കോസ്റ്റ്യൂം ഡിസൈൻ — അശോക് നാരായണൻ.
മേക്കപ്പ് — റാണാപ്രതാപ്.
മേക്കപ്പ്- രാജേഷ് രവി.
സ്‌റ്റിൽസ് — സാബി ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — രാജു സമഞ്ജസ…
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — ഷാജി വിൻസൻ്റ് സൂര്യ
പരസ്യകല ‑എസ്. കെ.ഡി.
ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ — പ്രതാപൻ കല്ലിയൂർ,
പ്രൊജക്റ്റ് ഡിസൈനർ — ആനന്ദ് പയ്യന്നൂർ,
പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായി
ട്ടാണ് ചിത്രീകരണം പൂർത്തിയാത്.
പോലീസ് വേഷത്തിൽ അനൂപ് മേനോൻ; “ഈ തനിനിറം” പ്രദർശനത്തിന്..

