12 February 2026, Thursday

Related news

February 12, 2026
November 11, 2025
November 4, 2025
November 3, 2025
October 16, 2025
October 11, 2025
September 29, 2025
September 22, 2025
September 9, 2025
August 30, 2025

പോലീസ് വേഷത്തിൽ അനൂപ് മേനോൻ; “ഈ തനിനിറം” പ്രദർശനത്തിന്..

Janayugom Webdesk
February 12, 2026 2:40 pm

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ‚കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറംനാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. പ്രദർശനത്തിനെത്തുന്നു.
ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.
രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാജ്,ശൈലജ.അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്,
അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്.
തിരക്കഥ ‑അംബിക കണ്ണൻബായ്.
ഗാനങ്ങൾ — അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് ’
സംഗീതം — നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.
ഛായാഗ്രഹണം — പ്രദീപ് നായർ.
എഡിറ്റിംഗ് — അജു .അജയ്.
കലാസംവിധാനം- അശോക് നാരായണൻ.
കോസ്റ്റ്യൂം ഡിസൈൻ — അശോക് നാരായണൻ.
മേക്കപ്പ് — റാണാപ്രതാപ്.
മേക്കപ്പ്- രാജേഷ് രവി.
സ്‌റ്റിൽസ് — സാബി ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — രാജു സമഞ്ജസ…
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — ഷാജി വിൻസൻ്റ് സൂര്യ
പരസ്യകല ‑എസ്. കെ.ഡി.
ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ — പ്രതാപൻ കല്ലിയൂർ,
പ്രൊജക്റ്റ് ഡിസൈനർ — ആനന്ദ് പയ്യന്നൂർ,
പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായി
ട്ടാണ് ചിത്രീകരണം പൂർത്തിയാത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.