നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയിൽ അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.
വിജയ് നയിച്ച റാലിയിൽ വീണ്ടും അപകടം; 6 പേർക്ക് പരുക്ക്

