എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. യുവ എഴുത്തുകാരിയെ 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പതമായ സംഭവം. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവതി നൽകിയ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അടുത്ത കേസ്.
English Summary;Another case against Civic Chandran
You may also like this video