Site iconSite icon Janayugom Online

സംവിധായൻ രഞ്ജിത്തിനെതിരെ വീണ്ടും പരാതി: പരാതി നല്‍കിയത് യുവാവ്

സിനിമാ രംഗത്ത് വീണ്ടും വിവാദം സൃഷ്ടിച്ച് മറ്റൊരു ആരോപണം കൂടി. സംവിധായകൻ രഞ്ജിത്തിനെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. ബാംഗ്ലൂരില്‍വച്ച് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

Exit mobile version