Site icon Janayugom Online

കോട്ടയം-നിലമ്പൂർ എക്സ്പ്രസിൽ ഒരു ജനറല്‍ കോച്ച് കൂടി അനുവധിച്ചു

ട്രെയിൻ നമ്പർ 16325/16326 നിലമ്പൂർ റോഡ്-കോട്ടയം-നിലമ്പൂർ എക്സ്പ്രസിൽ സാധാരണ യാത്രക്കാർക്കായി ഒരു ജനറൽ കൊച്ചുകൂടി അനുവദിച്ച് റെയില്‍വേ.വെയ്റ്റ്ലിസ്റ്റ് ചെയ്ത യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാനായാണ് റെയില്‍വേയുടെ ഈ തീരുമാനം.ഫെബ്രുവരി 2 മുതലാണ് ഈ സേവനം ലഭ്യമാകുന്നത്.ഇതെ ട്രെയിനില്‍ തന്നെ രണ്ട് അധിക സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂടി അനുവദിച്ചിണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry : Anoth­er gen­er­al coach has been sanc­tioned for the Kot­tayam-Nil­am­bur Express

you may also­like this video

Exit mobile version