കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായ് ആക്രമത്തില്‍ പരിക്കേറ്റു. ചമ്പാട് സ്വദേശിയായ പത്തുവയസുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും,കാലിനും ആഴത്തില്‍ കടിയേറ്റു. മുഹമ്മദ് റഫാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.
English Summary:
Another stray dog attack: 10-year-old boy bitten in Kannur, lottery seller bitten in Pathanamthitta
You may also like this video:

