Site icon Janayugom Online

മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കൾ ചത്തു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പെരിയവരൈ ലോവർ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.

Eng­lish Summary:Another tiger attack in Munnar; Two cows died

You may also like this video

Exit mobile version