Site iconSite icon Janayugom Online

കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നത് കേരളം മാത്രമെന്ന് അനുരാഗ് കശ്യപ്

AKAK

മറ്റുള്ളവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍  ഉണ്ടാകുന്നത് ഇപ്പോള്‍ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: Anurag Kashyap says Ker­ala is the only state that accu­rate­ly marks the times

You may like this video also

Exit mobile version