Site icon Janayugom Online

കിറ്റ്‌സിൽ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

kitts

തിരുവനന്തപുരം-കിറ്റ്സിന്റെ തിരുവനന്തപുരം കാമ്പസിൽ ജനുവരി മാസം ആരംഭിക്കുന്ന ആറുമാസ എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നുംഅപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍ നിന്നുംഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722എന്ന നമ്പറില്‍ ബന്ധപ്പെടുക. അപ്പേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10th.

Eng­lish Sum­ma­ry: Appli­ca­tions are invit­ed for Airport/Logistics Man­age­ment Course at kitts

You may also like this video

Exit mobile version