തിരുവനന്തപുരം വേളിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. വലിയതുറ മാധവപുരം സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ അരുണ്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
English Summary;Argument at hotel; A youth was beaten up by a gang in Thiruvananthapuram
You may also like this video

