Site icon Janayugom Online

മദ്യപാനത്തെ തുടർന്നുള്ള തർക്കം; യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകതിന് കാരണം. ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയത്.

Eng­lish Summary:Argument fol­low­ing drink­ing; The youth was killed by hit­ting his head with a hock­ey stick
You may also like this video

Exit mobile version