Site icon Janayugom Online

അരുണാചലില്‍ കരസേന വിമാനം തകര്‍ന്നു; പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശില്‍ കരസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതര പരിക്കേറ്റു. തവാങ്ക് മേഖലയിലാണ് അപകടമുണ്ടായത്. പൈലറ്റ് ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

updat­ing.….

Eng­lish Summary:Army plane crash­es in Arunachal; The pilot died
You may also like this video

Exit mobile version