സംസ്ഥാനത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അമിത് ഷായെ പ്രധാനമന്ത്രി എന്ന് വിളിച്ചത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തോ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പരിഹസിച്ചത്.
എന്നാല്‍, നാക്കുപിഴ പറ്റിയതാണെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സംഭവത്തില്‍ പ്രതികരിച്ചത്.ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘പ്രധാനമന്ത്രി അമിത് ഷാ’യെയും ‘ആഭ്യന്തര മന്ത്രി നരേന്ദ്ര മോഡിയെയും സ്വാഗതം ചെയ്യുന്നുവെന്ന് ഹിമന്ത പറഞ്ഞത്.
English summary:Assam Chief Minister Himanta Bishwa Sharma has addressed Union Home Minister Amit Shah as the next Prime Minister
You may also like this video: