അസം മുൻ ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുകാന്‍റെ മകൾ ഉപാസ ഫുകാൻ(28) വീടിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു. ഗുവാഹത്തി ഖർഗുലിയിലെ രണ്ടുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് ഉപാസ താഴേക്ക് വീണത്. ഭൃഗു കുമാർ ഫുകാന്‍റെ ഏക മകളാണ് ഉപാസ. കാൽവഴുതി വീണതാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ജി എം സി ആശുപത്രിയിലേക്ക് മാറ്റി.
അസം മുൻ ആഭ്യന്തര മന്ത്രിയുടെ മകൾ വീടിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

