ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഔദ്യോഗിക വസതിയിലേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നു. ബാഗ്ദാദിലെ ഗ്രീൻ സോണിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
താൻ സുപക്ഷിതമാണെന്നും പരുക്കുകള്‍ ഒന്നുമില്ലെമെന്നും ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. ഇറാഖിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വധശ്രമം.
ENGLISH SUMMARY: Assassination attempt on Iraqi PM
YOU MAY ALSO LIKE THIS VIDEO