നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഈ മാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സഭാ സമ്മേളനത്തിന് ഇടവേള നൽകിയിരുന്നു. ഇന്ന് മുതൽ 15 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ 15 ന് പിരിയും. നേരത്തെ മാര്‍ച്ച് 27 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം ഈ മാസം 15 വരെയാക്കി ചുരുക്കുകയായിരുന്നു.
English Summary: Assembly session will resume today
You may also like this video