Site iconSite icon Janayugom Online

മെ​ക്സി​ക്കോ​യിലുണ്ടായ വെടി​വ​യ്പ്പില്‍ 19 പേ​ർ മരിച്ചു

സെ​ൻ​ട്ര​ൽ മെ​ക്​സി​ക്കോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ജ​ന​റ​ലിന്റെ ഓ​ഫീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വെടിവയ്പ്പുണ്ടായത്.

മൈ​ക്കോ​കാ​ൻ സം​സ്ഥാ​ന​ത്തി​ലെ ലാ​സ് ടി​നാ​ജാ​സ് ന​ഗ​ര​ത്തി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​മു​ണ്ടായ​തിന്റെ കാ​ര​ണം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​കാ​മെ​ന്നാ​ണ് സൂചന.

eng­lish summary;At least 19 peo­ple have been killed in a shoot­ing in Mexico

you may also like this video;

Exit mobile version