കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ഫ്രാന്‍സില്‍ 31 പേര്‍മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള ചാനല്‍ കടക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 34 പേര്‍ ബോട്ടിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കുടിയേറ്റ കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
English Summary: At least 31 people have been killed after a boat capsized in France
You may like this video also