തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ജീവനൊടുക്കിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടുകയായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
English Summary: At Thiruvananthapuram Medical College, the patient committed suicide by jumping from the building
You may also like this video

