ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ ടെയില്‍ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ വിദ്യാര്‍ഥികളാണ് ഇവര്‍. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പാളം മുറിച്ചുകടക്കാൻ ശ്രമം; ട്രെയിൻ തട്ടി മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

