Site icon Janayugom Online

തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി മൊബിന്‍ദാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Eng­lish Summary:Attempt to molest a 15-year-old girl in Thrikkakara; One per­son was arrested
You may also like this video

Exit mobile version