നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന 1050.34 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനത്തിലെ യാത്രക്കാരനെയാണ് സ്വര്‍ണ്ണം നാല് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ ആണ് പിടിയിലായത്.
English Summary:Attempt to smuggle gold in capsule form; Malappuram native arrested
You may also like this video