Site icon Janayugom Online

ട്രെയിനിൽ മോഷണശ്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ലാപ്ടോപ്പും മൊബൈലും അടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചത്. വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാനിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് സംഘത്തിന്റെ പിടിയിലായത്. മോഷ്ടിച്ച ബാഗിൽ നിന്ന് മൂന്ന് എടിഎം കാർഡുകൾ കണ്ടെടുത്തു. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:Attempted rob­bery on train; Thiru­vanan­tha­pu­ram res­i­dent arrested
You may also like this video

Exit mobile version