Site icon Janayugom Online

ആറ്റിങ്ങല്‍ സംഭവം; ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും

ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിഅനില്‍ കാന്തിന് പരാതി നല്‍കി. ഇതിനെത്തുര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവ് തീരുമാനിച്ചത്. 

ENGLISH SUMMARY:Attingal inci­dent will be inves­ti­gat­ed by the South­ern Region IG
You may also like this video

Exit mobile version