ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിൽ ബാങ്കുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 ആറ്റുകാൽ പൊങ്കാലയുടെ ആദ്യ അവലോകനയോഗം മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് പ്രാദേശിക അവധി

