Site iconSite icon Janayugom Online

ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു

ഓസ്ട്രേലിയയിൽ ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനൊരുങ്ങി ഭരണകൂടം. ഫ്രീമാന്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

കൗൺസിൽ അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത് വഴി പൂച്ചകളെ വാഹനങ്ങള്‍ തട്ടുന്നത് ഒഴിവാക്കാനാവുമെന്ന് കൗൺസിലർ എഡിൻ ലാംഗ് പറഞ്ഞതായി പെർത്ത് നൗ റിപ്പോർട്ട് ചെയ്തു.

eng­lish sum­ma­ry; Aus­tralia bans release of domes­tic cats

you may also like this video;

Exit mobile version