Site icon Janayugom Online

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സാനിയ- ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ- ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ‑ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്.

സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍ഡ്സ്ലാമായിരുന്ന മാച്ചില്‍ 6–7, 2–6 എന്ന സ്‌കോറിനാണ് സാനിയ മിര്‍സ സഖ്യം പരാജയപ്പെട്ടത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യടിഎ ടൂര്‍ണമെന്റോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary:Australian Open; Sania-Bopan­na alliance loses

You may also like this video

Exit mobile version