മണിയൂര്‍ ആരോഗ്യം ആനന്ദം കാന്‍സര്‍ പ്രതിരോധ പ്രോഗ്രാമിന്റെ ഭാഗമായി മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പെതുജനങ്ങള്‍ക്കായി ബോധവത്ക്കരണ പരിപാടി നടത്തി. ജവഹര്‍ നവോദയയിലെ വിദ്യാര്‍ത്ഥികള്‍ കാന്‍സര്‍ ബോധവത്ക്കരണ സ്കിറ്റ് അവതരിപ്പിച്ചു.
മണിയൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എന്‍ ജീജ, ഡോ പ്രസീത, എച്ച്ഐ എം കെ വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു