ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
63 വയസായിരുന്നു.കേരള ഹൈക്കോടതി ആക്ടിങ് ചീഫ്ജസ്റ്റിസായും,ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കൽക്കട്ട ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും ആയിരുന്നു. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു.
English Summary: Justice Thottalthil B Radhakrishnan passed away
You may also like this video