Site iconSite icon Janayugom Online

ഇന്ത്യന്‍ സ്പേയ്സ് പ്രോഗ്രാം സംഘടിപ്പിച്ച് ബാലകലാസാഹിതി

ബാലകലാസാഹിതി ദുബായ് യൂണിറ്റ് സ്പെയ്സുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികൾക്ക് പകർന്നു നല്കുന്നതിനായി ഇന്ത്യന്‍ സ്പേയ്സ് പ്രോഗ്രാം-
An Odyssey of Unmatched Excite­ment എന്ന പരിപാടി സംഘടിപ്പിച്ചു. വിഎസ് എസ് സി മുൻ ഡയറക്ടർ എം ചന്ദ്രദത്തനും വി എസ് എസ് സി മുൻ ഡയറക്ടർ സി. എസ്.ഹാരിഷും കുട്ടികളുമായി സംവദിച്ചു. തദവസരത്തിൽ സ്പെയ്സ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തി. കവിത മനോജ് മോഡറേറ്ററായിരുന്ന പരിപാടിയിൽ ബാലകലാസാഹിതി അംഗങ്ങളായ നൈറ ഫാത്തിമ, അവന്തിക സന്ദീപ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.

Exit mobile version