Site icon Janayugom Online

ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Eng­lish Summary:Banglore Rameswaram Cafe Blast; Four peo­ple were injured
You may also like this video

Exit mobile version