ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. 50 പേർ മാത്രമാണ് ഇത്തവണ ക്ഷണിതാക്കൾ. മാർച്ച് പാസ്റ്റും വേണ്ടെന്നുവച്ചു. എസ്പിസി, എൻസിസി ഉൾപ്പെടെ കുട്ടികളുടെ പരേഡും ഒഴിവാക്കിയിട്ടുണ്ട്.
English Summary: Banned from the public at Republic Day celebrations
You may like this video also