Site icon Janayugom Online

ബാർ ഉടമയുടെ ശബ്ദ രേഖ; അനിമോന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു

ബാർ ഉടമ അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. വിവാദ ശബ്ദ രേഖയുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുന്നത്. കോട്ടയം കുറവിലങ്ങാട് അനിമോൻ്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തിയാണ് മൊഴിയെടുപ്പ്. മന്ത്രി എം ബി രാജേഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.

Eng­lish Summary:Bar own­er’s voice record; Anemon’s state­ment is being record­ed by Crime Branch
You may also like this video

Exit mobile version