മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെയാണ് തേനീച്ച കൂട്ടത്തിന്റെ അക്രമണമുണ്ടായത്. ആക്രമണത്തിൽ ബോന്ദർ സിംഗ് എന്നയാൾ അവിടെ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary;bee attack; One dead, four injured
You may also like this video