Site icon Janayugom Online

ബംഗാളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ മണ്ഡലത്തിലേക്കും ബാലിഗുഞ്ച് നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബാലിഗുഞ്ചില്‍ 10 സ്ഥാനാര്‍ത്ഥികളും അസന്‍സോളില്‍ എട്ട് സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
ബിജെപി എംപിയായിരുന്ന ബാബുള്‍ സുപ്രിയോ രാജിവച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് അസന്‍സോളിലെ ഉപതെരഞ്ഞെടുപ്പ്. ഇദ്ദേഹം തൃണമൂലിനായി മത്സരരംഗത്തുണ്ട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍ സുരക്ഷാ വിന്യാസമാണ് ഇരു മണ്ഡലങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Ben­gal by-polls today

You may like this video also

Exit mobile version