കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരനെ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദർശിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ജെ ആഞ്ചലോസ്, ടി.ടി ജിസ്മോൻ ജില്ലാ സെക്രട്ടറി എസ് സോളമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു
ജി സുധാകരനെ ബിനോയ് വിശ്വം സന്ദര്‍ശിച്ചു

