യുനെസ്‌കോയുടെ ‘മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററി‘ല്‍ ഇടംപിടിച്ച് ശ്രീമദ് ഭഗവദ്ഗീതയും ഭരതമുനിയുടെ നാട്യശാസ്ത്രവും. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പൂറത്തുവിട്ടത്.
യുനെസ്‌കോ ലോക സ്മരണിക പട്ടികയില്‍ ഇടംനേടി ഭഗവത്ഗീതയും നാട്യശാസ്ത്രവും

