Site icon Janayugom Online

ഭാരത് ജോഡോ യാത്ര പോസ്റ്ററുകളില്‍ രമേശ് ചെന്നിത്തലയുടെ ചിത്രം മാത്രമില്ല

ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രം മാത്രം ഒഴിവാക്കിയതായി പരാതി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളില്‍ നിന്നാണ് രമേശ് ചെന്നിത്തല ഒഴിവാക്കിയിരിക്കുന്നത്. തിരുവല്ലയിലാണ് സംഭവം.

എന്നാല്‍ ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുംമുണ്ട്. തുടര്‍ന്നാണ് വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നത്.

Eng­lish Sum­ma­ry: bharat jodo journey
You may also like this video

Exit mobile version