Site icon Janayugom Online

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂരില്‍ വന്‍ ക‌ഞ്ചാവ് വേട്ട. കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യിലാണ് സംഭവം. ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 460 കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് കോ​ടി രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ് പൊലീസ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ലു​ലു, സ​ലീം, ഷാ​ഹി​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ചാ​ല​ക്കു​ടി ഡി​വൈ​എസ്‌പി​യും സം​ഘ​വു​മാ​ണ് ക​ഞ്ചാ​വ് പിടികൂടിയത്.

Eng­lish Sum­ma­ry: Big cannabis hunt in Thrissur

You may like this video also

Exit mobile version