കൊച്ചിയില്വീണ്ടും വന്‍ സ്വര്‍ണവേട്ട. ഗുളിക രൂപത്തിലുള്ള 6.2 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ദുബായി, ഷാർജ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴ് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫ്, രതീഷ്, പെരിന്തൽമണ്ണ സ്വദേശി അൽസിൽ, മൂവാറ്റുപുഴ സ്വദേശി അഷാർ, സൈനുൽ അബിദ്, നൗഫൽ, അബ്ദുള്ള എന്നിവരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
English Summary:Big gold hunt at Nedumbassery airport
You may like this video also