Site icon Janayugom Online

സ്വര്‍ണ്ണ വിലയില്‍ വൻ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയായി. ഗ്രാമിന് വില നൂറു രൂപ കൂടി 4680ല്‍ എത്തി.

കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന്റെ വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

eng­lish summary;Big rise in gold prices

you may also like this video;

Exit mobile version