കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട കണ്ണൂരില്‍. 2 കിലോ എംഡിഎംഎയുമായി കണ്ണൂരില്‍ ദമ്പതികള്‍ പിടിയിലായി. കാപ്പാട് സ്വദേശികളായ അഫ്സല്‍, ബള്‍ക്കീസ് എന്നിവരില്‍ നിന്നാണ് പ്ലാസ ജംക്ഷനില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.
English summary; Biggest MDMA hunt in Kannur
You may also like this video;