ബിഹാര്‍ ട്രെയിന്‍ അപകടത്തിനു കാരണം പാളത്തിലെ കേടുപാടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് അസമിലേക്ക് പോയ ഡല്‍ഹി – കാമാഖ്യ എക്സ്പ്രസാണ് ബുധന്‍ രാത്രി ബക്സറില്‍വച്ച് പാളംതെറ്റിയത്. ടെയ്നിലുണ്ടായിരുന്ന നാലുപേര്‍ മരിക്കുകയും എഴുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ റെയില്‍ സുരക്ഷാ കമീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1500ലധികം പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ലോക്കോപൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റു. 128 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.
English Summary:Bihar train accident; A report of damage to the rail
You may also like this video