Site iconSite icon Janayugom Online

ബൈക്കിനുമുകളില്‍ കാര്‍ കയറിയിറങ്ങി ബൈക്ക് യാത്രികര്‍ മരിച്ചു

കണ്ണൂർ ഇരിട്ടിക്കടുത്ത് കിളിയന്തറ ചെക് പോസ്റ്റിന് സമീപം ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു. 32-ാം മൈൽ സ്വദേശി അനീഷ്, വളപ്പാറയിലെ അസീസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീണതിനുപിന്നാലെ എതിരെ വന്ന കാർ ഇവരുടെ ദേഹത്ത് കയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Bike rid­ers killed in Kannur
You may like this video also

Exit mobile version