Site iconSite icon Janayugom Online

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള ബി​ല്‍ തി​ങ്ക​ളാ​ഴ്ച ലോക്സഭയിൽ

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം അവതരിപ്പിക്കും. ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. നിലവില്‍ ബിജെപി പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ൽ കാ​ര്യ​മാ​യി വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​തെ ബില്ല് പാസാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ​യാ​ണ് ശൈ​ത്യ​കാ​ല സമ്മേളനം.

ENGLISH SUMMARY:Bill to repeal agrar­i­an rules in Lok Sab­ha on Monday
You may also like this video

Exit mobile version