Site iconSite icon Janayugom Online

ഭക്ഷണത്തിൽ രാഷ്ട്രീയ വിഷം കലർത്തരുത്: ബിനോയ് വിശ്വം

ഭക്ഷണത്തിൽ രാഷ്ട്രീയ വിഷം കലർത്തരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 22 രൂപ നിരക്കിൽ ജനങ്ങൾക്ക് അരി നൽകുന്ന കേരളത്തിന് ഓപ്പൺ മാർക്കറ്റ് ലേലത്തിൽ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രം മോഡി ചിത്രം പതിച്ചെത്തുന്ന ഭാരത് അരി 29 രൂപക്ക് വിൽക്കാൻ തിടുക്കം കാട്ടുകയാണെന്നും കേരളത്തെ പട്ടിണിക്കിടാൻ ശ്രമിക്കുന്ന ബിജെപിയോട് ബാലറ്റിലൂടെ ജനം പകരം ചോദിക്കുമെന്നും ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

Eng­lish Sum­ma­ry: binoy viswam against bjp government
You may also like this video

Exit mobile version